Header Ads

  • Breaking News

    മട്ടന്നൂരില്‍ സ്വകാര്യ ബസിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകനും മരിച്ചു



    മട്ടന്നൂർ: ഇരിട്ടി-മട്ടന്നൂർ റോഡിലെ കൂരൻ മുക്കില്‍ബസ് സ്കൂട്ടറിലിടിച്ച്‌ അച്ഛനും മകനും ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് അപകടം അമിത വേഗതയില്‍ വന്ന ബസ് റോഡില്‍ നിന്ന് തെന്നിമാറി അരികലുടെയുള്ള സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു .വൈഷ്ണവിൻ്റെ പിറന്നാള്‍ ദിനത്തിലാണ് അപകടമുണ്ടായത്

    No comments

    Post Top Ad

    Post Bottom Ad