Header Ads

  • Breaking News

    സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21 മുതല്‍ ഓണാവധി


    സംസ്ഥാനത്ത് ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍; 21 മുതല്‍ ഓണാവധി
    തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂള്‍ ഓണപ്പരീക്ഷ ഓഗസ്റ്റ് 13 മുതല്‍ 20 വരെ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചുക്യുഐപി യോഗത്തില്‍ പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ എസ്. ശണ്മുഖക്കുമാറിന്റെ അധ്യക്ഷതയിലാണ് തീരുമാനം.
    Geographic Reference
    പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട മറ്റ് ക്രമീകരണങ്ങള്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്ക് നിർദേശം നല്‍കി..

    No comments

    Post Top Ad

    Post Bottom Ad