Header Ads

  • Breaking News

    കണ്ണൂരിലെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സെന്‍റര്‍ ജൂലൈ ഒന്നിന് പ്രവർത്തന ക്ഷമമാക്കുമെന്ന് കണ്ണൂർ കോർപ്പറേഷൻമേയർ പി ഇന്ദിര

    കണ്ണൂർ:  കണ്ണൂരിലെ മൾട്ടി ലെവൽ കാർ പാർക്കിംഗ് സെന്‍റര്‍ ജൂലൈ ഒന്നിന് പ്രവർത്തന ക്ഷമമാക്കുമെന്ന് കണ്ണൂർ കോർപ്പറേഷൻമേയർ പി ഇന്ദിര. കാർ പാർക്കിംഗ് കമ്പനിയുടെ പല സാധനങ്ങളും കളവ് പോയി, ഈ സാധനങ്ങളുടെ തുക കോർപ്പറേഷൻ കൊടുക്കണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം. അത്  കോർപ്പറേഷൻ അംഗീകരിക്കില്ല.എന്നും കണ്ണൂർ കോർപ്പറേഷൻ മേയർ പി ഇന്ദിര മാധ്യമങ്ങളോട് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad