തളിപ്പറമ്പ്: ബാറില്‍ പരസ്പരം അടിപിടികൂടിയ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.
തിരുവട്ടൂര്‍ പുളിയൂലിലെ പി.പി.ജിജേഷ്(37), പുളിയൂല്‍ പ്രണവം വീട്ടില്‍ പ്രണവ്(31), പട്ടുവം കയ്യം പ്രണവത്തില്‍ കെ.പി.നാരായണന്‍(37), അരിയില്‍ കല്ലായി വളപ്പില്‍ കെ.വി.ഷംസുദ്ദീന്‍(35), കുറ്റ്യേരി കണ്ണംചിറ പനയേഴത്ത് വീട്ടില്‍ പി.കിഷേര്‍(32) എന്നിവരുടെ പേരിലാണ് കേസ്.
ഇന്നലെ രാത്രി പത്തോടെയാണ് ചിറവക്ക് ഹൊറൈസണ്‍ ബാറില്‍ വെച്ച് ഇവര്‍ പരസ്പരം ഏറ്റുമുട്ടിയത്
No comments
Post a Comment