Header Ads

  • Breaking News

    കേരളത്തില്‍ മുഹറം 10 ജൂണ്‍ 26ന്




    കോഴിക്കോട്: കേരളത്തില്‍ മുഹറം 10 ജൂണ്‍ 26 വെള്ളിയാഴ്ച. പൊന്നാനിയില്‍ മുഹറം മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് (17/06/2026 ബുധൻ) മുഹറം ഒന്നും ജൂണ്‍ 26 (വെള്ളി)ന് മുഹറം പത്തും (ആശൂറാഅ്) ആയിരിക്കുമെന്ന് ഖാസിമാർ അറിയിച്ചു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്‌ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് മുഖ്യ ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കോഴിക്കോട് ഖാസി സയ്യിദ് അബ്ദുല്‍ നാസർഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad