Header Ads

  • Breaking News

    കിണർ നിർമ്മാണ ജോലിക്കിടയിൽ തൊഴിലാളി കിണറിൽ വീണ് മരിച്ചു


    മട്ടന്നൂർ ചാവശ്ശേരി   പറയനാട്  കിണർ നിർമാണത്തിനിടെ തൊഴിലാളി കിണറിൽ വീണ് മരണപ്പെട്ടു .
    പറയനാട്  കലശപറമ്പത്ത് സജിതയുടെ വീട്ടിലെ കിണർ നിർമ്മാണത്തിനിടെയാണ് ഇരിക്കൂർ  കുയിലൂർ സ്വദേശി ബാലൻ (70)  മരണപ്പെട്ടത് ഇന്നലത്തെ  ജോലികഴിഞ്ഞ് കിണറിൽ നിന്ന്  കയറി മുകളിലെത്തുമ്പോഴാണ് കാല്  തെന്നി താഴേക്ക് വീണത്  തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മട്ടന്നൂരിൽ നിന്നും എത്തിയ സ്റ്റേഷൻ ഓഫീസർ പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ്  സംഘമാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്.
      പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു.

    No comments

    Post Top Ad

    Post Bottom Ad