പഴയങ്ങാടി : മരത്തിൽ നിന്ന് വീണ് യുവാവ് മരണപ്പെട്ടു.
ഇന്നലെ ഉച്ചക്ക് രണ്ടര മണിയോടെ അടുത്ത വീട്ടിലെ മാവിൽ മാങ്ങ പറിക്കാനായി കയറിയപ്പോഴാണ് കാൽ തെറ്റി നിലത്ത് പതിച്ചത്. മൊട്ടാമ്പ്രത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിക്ക് ഗുരുതരമായതിനാൽ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പരേതനായ സിവായി അബ്ദുറഹ്മാൻ കുഞ്ഞലിമ ദമ്പതികളുടെ മകനാണ്.
ഭാര്യ ടി സി അസൂറ(മാട്ടൂൽ ഒളിയങ്കര ചാൽ )
മക്കൾ:റദുവ ഫാത്തിമ,ഹൈസിൻ റംസി.
സഹോദരങ്ങൾ:റിയാസ്, ഷഹനാസ്, റഹനാസ്,റഹീല, റഹന, ഷഹന.
No comments
Post a Comment