Header Ads

  • Breaking News

    എല്‍പിജി ക്ഷാമം: പതിനാലിന് പകരം പത്ത് ലിറ്ററിൻ്റെ സിലിണ്ടര്‍ പുറത്തിറക്കുന്നത് പരിഗണിക്കാൻ കേന്ദ്രം





    ഡല്‍ഹി: ഊർജ പ്രതിസന്ധിയെ തുടർന്ന് ഗാർഹിക സിലിണ്ടറുകളിലെ എല്‍പിജിയുടെ അളവ് കേന്ദ്രം കുറച്ചേയ്ക്കുമെന്ന് റിപ്പോർട്ട്.നിലവിലെ 14.2 കിലോയില്‍ നിന്ന് 10 കിലോ ആയി കുറയ്ക്കാനാണ് തീരുമാനം.
    നിലവില്‍ 14.2 കിലോയുടെ സിലിണ്ടറുകള്‍ 35 മുതല്‍ 40 ദിവസം വരെയാണ് ഉപയോഗിക്കാൻ കഴിയുന്നത്.10 കിലോയുടെ സിലിണ്ടർ ഒരു മാസത്തിനടുത്ത് ഉപയോഗിക്കാൻ കഴിയുമെന്നാണ് നിഗമനം. അളവില്‍ മാറ്റം ഉണ്ടായാല്‍ അതിനനുസരിച്ച്‌ സിലിണ്ടറിൻ്റെ വിലയിലും കുറവ് വരും.
    കൂടുതല്‍ പേർക്ക് ഗാർഹിക സിലിണ്ടർ ലഭ്യമാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് എല്‍പിജിയുടെ അളവ് കുറയ്ക്കാനുള്ള ആലോചന.

    No comments

    Post Top Ad

    Post Bottom Ad