കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ ഹാഷിഷ് ഓയില്‍ പിടികൂടി. ഒന്നാം ബ്ലോക്കിലെ തടവുകാരന്‍ മനോജില്‍ നിന്നാണ് പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തു. ചൊവ്വാഴ്ച ജയിലില്‍ നടത്തിയ പതിവ് പരിശോധനയ്ക്കിടെ തടവുകാരന്‍ മനോജിന്റെ കൈവശം രണ്ട് കുപ്പി ഹാഷിഷ് ഓയില്‍ കണ്ടെത്തിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിടിച്ചെടുത്ത കള്ളക്കടത്ത് വസ്തുക്കള്‍ പൊലീസിന് കൈമാറിയതായും തടവുകാരനെതിരെ പരാതി നല്‍കിയതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
No comments
Post a Comment