Header Ads

  • Breaking News

    കണ്ണൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റ്റിൽ തിരുവനന്തപുരം സ്വദേശി സുനിൽ കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം




    ഒന്നാം പ്രതി കണ്ണൂർ മുണ്ടയാട് സ്വദേശി ഹരിഹരനെയാണ് ശിക്ഷിച്ചത് തലശ്ശേരി പ്രിൻസിപ്പിൾ സെഷൻസ് കോടതി ജഡ്‌ജ് കെ ടി നിസാർ അഹമ്മദാണ് വിധി പറഞ്ഞത് 2017ൽ കെ എസ് ആർ ടി സി കംഫർട്ട് സ്റ്റേഷനുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് കിടന്നുറങ്ങുകയായിരുന്ന സുനിൽകുമാറിനെ തോർത്തിൽ കരിക്ക് കെട്ടി അടിച്ച് കൊല്ലുകയായിരുന്നു പ്രോസിക്യൂഷന് വേണ്ടി  പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്ത് കുമാർ ഹാജരായി

    No comments

    Post Top Ad

    Post Bottom Ad