ഇലൽ ഹബീബ് 2024 മീലാദ് ഫെസ്റ്റ് സമാപിച്ചു
ഏഴോം :സുന്നി വലിയ ജുമാ മസ്ജിദ് &ദാറുൽ ഉലൂം മദ്രസ കമ്മിറ്റി &ആഘോഷകമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ നടത്തിയ നബിദിന മീലാദ് ഫെസ്റ്റ് സമാപിച്ചു.പ്രസിഡന്റ് സി പി മുസ്തഫ ഹാജിയുടെ അദ്ധ്യക്ഷ തയിൽ മഹല്ല് ഖതീബ് ഹനീഫ സഖാഫി വടകര ഉൽഘടനം ചെയ്തു.മുടുകുട അബ്ദുൽ ഖാദർ സഖാഫി സന്ദേശപ്രഭാഷണം നടത്തി.
ഫായിസ് ജൗഹരി,മർസൂഖ് ഹംദാനി,തബഷീർ അമാനി,മഹബൂബ്.മാജിദ് റഹ്മാൻ സിടി,റിയാസ് എ ,അബ്ദുറഹിമാൻ എ,സിദ്ധീഖ് ഹാജി,ഫാസിൽ സിപി,സാലിം സി കെ എന്നിവർ പ്രസംഗിച്ചു..തുടർന്ന് മദ്രസ -പൂർവ്വവിദ്യാർത്ഥികളുടെ കലാമത്സരങ്ങൾ അരങ്ങേറി,അബ്ദു റസാഖ് സി കെ സ്വാഗതവും അൻവർ സി ടി നന്ദിയും പറഞ്ഞു
No comments
Post a Comment