Header Ads

  • Breaking News

    പരോളിലിറങ്ങുന്നയാൾ കുറ്റം ചെയ്യില്ലെന്ന് ഇനി ബന്ധുക്കൾ ഉറപ്പ് നൽകണം




    പരോളിൽ ഇറങ്ങുന്ന തടവുകാരൻ കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ലെന്ന് ഇനി ബന്ധുക്കൾ ഉറപ്പുനൽകേണ്ടി വരും. അവധി കഴിഞ്ഞ് കൃത്യ സമയത്ത് തിരികെ എത്തിക്കാമെന്നും എഴുതിനൽകണം. ഇതടക്കം കർശനമായ വ്യവസ്ഥകളാണ് പരോളിന് പുതുതായി ജയിൽവകുപ്പ് ഏർപ്പെടുത്തുന്നത്. നെട്ടുകാൽത്തേരി ജയിലിൽ നിന്ന് പരോളിൽ ഇറങ്ങിയ പ്രതി സഹോദരനെ അടിച്ചുകൊന്ന കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി.

    No comments

    Post Top Ad

    Post Bottom Ad