Header Ads

  • Breaking News

    ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിൽ പെരുമ്പാമ്പ്.



    തളിപ്പറമ്പ്: അരിയിലെ റഷീദിന്റെ ബൈക്കിന്റെ ഹെഡ് ലൈറ്റിനുള്ളിലാണ് പെരുമ്പാമ്പിൻ കുട്ടി കയറിക്കൂടിയത്. ഫോറസ്റ്റ് റസ്ക്യൂവറായ അനിൽ തൃച്ചംബരം പാമ്പിനെ പിടികൂടി കാട്ടിൽ വിട്ടയച്ചു

    No comments

    Post Top Ad

    Post Bottom Ad