Header Ads

  • Breaking News

    പ്രധാനമന്ത്രിയുടെ പി എം സ്വനിധി “പ്രൈസ് ” പുരസ്കാരം 2023-24 തിരുവനന്തപുരം നഗരസഭയ്ക്ക്




    വഴിയോരക്കച്ചവടക്കാരുടെ ക്ഷേമവും സാമ്പത്തികപങ്കാളിത്തവും വർദ്ധിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള പ്രവർത്തനങ്ങളിൽ ഇന്ത്യയിലെ മേജർ സിറ്റികളിൽ മൂന്നാം സ്ഥാനം നേടി തിരുവനന്തപുരം കോർപ്പറേഷൻ മികവ് തെളിയിച്ചു. കേരളത്തിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക തദ്ദേശസ്ഥാപനവും തിരുവനന്തപുരം നഗരസഭയാണ്. ഇരട്ടിമധുരമായി എൻഎൽയുഎം പദ്ധതി നിർവഹണത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം നേടിയത് നമ്മുടെ കേരളമാണ്. ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ വച്ച് മേയർ ആര്യ രാജേന്ദ്രൻ അവാർഡ് ഏറ്റ് വാങ്ങി.

    No comments

    Post Top Ad

    Post Bottom Ad