Header Ads

  • Breaking News

    റെയിൽവേ പോലീസിൽ നിയമനം



    റെയിൽവേ പോലീസിലേക്ക് നിയമനം നടക്കുന്നു. പത്താം തരം പാസായവർക്ക് കോൺസ്റ്റബിൾ , ഡിഗ്രി ക്കാർക്ക് Sl (ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും

     അപേക്ഷിക്കാം)

    പ്രായം 18 മുതൽ 28 വരെ , OBC കാർക്ക് 3 വർഷവും Sc/ST വിഭാഗക്കാർക്ക് 5 വർഷവും ഇളവ് ലഭിക്കും.

    ഉയരം 165 cm , വനിതകൾക്ക് 157 cm മാത്രം. (അർഹരായവർക്ക് ഉയരത്തിലും ഇളവ് ലഭിക്കും )

    അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 14 ആണ്.


    കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യപ്പെടുന്നവർ....9447000161,04902490161,2935161,9400048161 എന്ന നമ്പറുകളിൽ വിളിച്ചാൽ ലഭ്യമാണ്.

    No comments

    Post Top Ad

    Post Bottom Ad