Header Ads

  • Breaking News

    3 വിദ്യാർത്ഥികളെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി




    ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് വിദ്യാർത്ഥികൾ കിണറ്റിൽ മുങ്ങി മരിച്ചു. കരൂരിൽ ആണ് ദാരുണസംഭവം നടന്നിരിക്കുന്നത്. അശ്വിൻ (12), മാരിമുത്തു (13), വിഷ്ണു (13) എന്നിവരാണ് മരിച്ചത്. വൈകിട്ട് കളിക്കാനായി പോയ കുട്ടികളെ കാണാതാവുകയായിരുന്നു. പിന്നീട്  മണിക്കൂറുകൾ നീണ്ട തെരച്ചിലിനോടുവിലാണ് മൂവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad