Header Ads

  • Breaking News

    ജെഇഇ മെയിൻ 2024 സെഷൻ 2 ഫലങ്ങൾ പുറത്ത്.



    കേരളം: നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) ജെഇഇ മെയിൻ 2024 സെഷൻ 2 ഫലങ്ങൾ പുറത്ത്. ഏപ്രിൽ മാസത്തിൽ നടത്തിയ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.

    jeemain.nta.ac.in ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരീക്ഷ ഫലം പരിശോധിക്കുവാനും സ്കോർ കാർഡുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.

    No comments

    Post Top Ad

    Post Bottom Ad