Header Ads

  • Breaking News

    ലെനിൻ ഇറാനി സംസ്ഥാനതല സ്പെഷ്യൽ ജൂറി പുരസ്കാരം ജീജേഷ് കൊറ്റാളിക്ക്




    കണ്ണൂർ :- തമ്മനം വിനോദ സംഘടിപ്പിച്ച 22-ാമത് ലെനിൻ ഇറാനി സംസ്ഥാനതല കവിതാ സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് ജിജേഷ് കൊറ്റാളിയുടെ 'മരിച്ചുപോയവരുടെ F.B" എന്ന കവിത അർഹമായി.

    വിനോദയുടെ അറുപത്തി ഏഴാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 28 വ്യാഴാഴ്ച വൈകിട്ട് 6 ന് എറണാകുളത്ത് വച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ വച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.

    വി.എം ഗിരിജ,.കെ.വി അനിൽകുമാർ, ഡോക്ടർ ജോജി എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.

    No comments

    Post Top Ad

    Post Bottom Ad