Header Ads

  • Breaking News

    വധശ്രമകേസിൽ മൂന്ന് പേർ അറസ്റ്റിൽ



    തലശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ തരുവങ്ങാട് ചാലിൽ സെന്റ് പീറ്റേഴ്ർ ചർച്ചിലെ ക്രിസ്മസ് ആഘോഷം നടന്നുവരവെ പരാതിക്കാരനെ പത്തോളം പേർ തടഞ്ഞു നിർത്തി മർദിക്കുകയും മൂർച്ചയുള്ള ആയുധം വെച്ച് തലക്കും നെറ്റിയിലും പരിക്കേൽപ്പിക്കുയും കൈകൊണ്ട് തടുത്തില്ലായിരുന്നെങ്കിൽ ആയുധം കൊണ്ട് അടിയേറ്റ് പരാതിക്കാരന് മരണംവരെ സംഭവിച്ചേകാവുന്ന കേസിലാണ് മൂന്ന് പേരെ തലശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.

     (25.12.2023) പുലർച്ചെ 04:30 ഓടെയാണ് കേസിന് ആസ്പദമായ സംഭവം. മുഹമ്മദ് അഫ്നാസ് ,തോടുമ്മത്ത് ഹൗസ് പിലാക്കൂൽ,ചാലിൽ അതുൽ, വയസ്സ് 23, കളരി വളപ്പിൽ ഹൗസ് , അയ്യപ്പൻ കിണർ, അഷ്‌റഫ്‌ എം പി മക്കിന്റെപുരയിൽ, തരുവാങ്ങാട്, മട്ടാമ്പ്രം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

    No comments

    Post Top Ad

    Post Bottom Ad