ക്രിസ്മസ് ആശംസകളുമായി നടന്‍ മമ്മൂട്ടി. ആശംസക്കൊപ്പം പുത്തന്‍ ലൂക്കിലെ ഫോട്ടോയും മമ്മൂട്ടി പങ്കുവെച്ചിട്ടുണ്ട്.
വെള്ളനിറത്തിലുള്ള ഡ്രസില്‍ കൂടുതല്‍ സുന്ദരനായിട്ടുള്ള മമ്മൂട്ടിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു.
എല്ലാവര്‍ക്കും ക്രിസ്മസ് ആശംസകള്‍ എന്നാണ് ഫോട്ടോ പങ്കുവെച്ച് മമ്മൂട്ടി കുറിച്ചത്.
No comments
Post a Comment