Header Ads

  • Breaking News

    ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സർചാർജ്; ഉത്തരവിറങ്ങി.



    ജനുവരിയിലെ വൈദ്യുതി ബില്ലിലും 19 പൈസ സർചാർജ് ഉണ്ടാകും. നവംബറിൽ വൈദ്യുതി വാങ്ങാൻ അധികമായി ചെലവഴിച്ച പണം തിരിച്ചുപിടിക്കാനാണ് ജനുവരിയിൽ സർചാർജ് ഈടാക്കുന്നത്. കെഎസ്ഇബി നേരിട്ട് 10 പൈസ സർചാർജ് ചുമത്തി ഉത്തരവിറങ്ങി.
    നേരത്തെ റെഗുലേറ്ററി കമ്മിഷൻ 9 പൈസ അനുവദിച്ചിരുന്നു. ഈ രണ്ടു തുകയും ചേർത്താണ് 19 പൈസ. ഈ മാസവും 19 പൈസ
    ഈടാക്കിയിരുന്നു. പ്രതിമാസ ബില്ലിലും ദ്വൈമാസ ബില്ലിലും ഇതുബാധകമാണ്.

    No comments

    Post Top Ad

    Post Bottom Ad