കണ്ണൂർ വളപട്ടണം പെട്രോൾ പമ്പിന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം.പാമ്പിനെ കഴുത്തിൽ ഇട്ട ശേഷം ഫോട്ടോ എടുക്കാൻ ഇയാൾ ആവശ്യപ്പെട്ടു.ഫോട്ടോ എടുക്കുന്നതിനിടെ പാമ്പ് കഴുത്തിൽ വരിഞ്ഞു മുറുക്കി .പെട്രോൾ പമ്പ് ജീവനക്കാരാണ് ഇയാളെ രക്ഷപ്പെടുത്തിയത്.
No comments
Post a Comment