കണ്ണൂർ ഇരിട്ടി പുന്നാട് ടൗണിൽ പിക്കപ്പ് വാൻ നിർത്തിയിട്ട മിനി ലോറിക്ക് പിറകിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.പിക്കപ്പ് വാനിലുണ്ടായിരുന്ന മുഴപ്പിലങ്ങാട് സ്വദേശി സൽമാനാണ് മരിച്ചത്. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവർക്കും പരിക്കേറ്റു
No comments
Post a Comment