Header Ads

  • Breaking News

    മധുരയില്‍ ട്രെയിനില്‍ തീപിടിത്തം, അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം




    തമി‍ഴ്നാട് മധുരയില്‍ ട്രെയിനിന് തീപിടിച്ച് അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനാണ് തീപിടിച്ചത്.   ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ്  ട്രെയിനിലാണ് അപകടം.  തീ നിയന്ത്രണ വിധേയമാക്കിഉത്തർപ്രദേശ് സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. ട്രെയിനിനുള്ളിൽ ഭക്ഷണം പാകം ചെയ്യാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് വിവരം.

    No comments

    Post Top Ad

    Post Bottom Ad