കണ്ണൂരിൽ ട്രെയിനില്‍ നിന്ന് വീണ് പുതിയങ്ങാടി സ്വദേശി മരിച്ചു
ഇന്നലെ രാത്രി 9.15 നാണ് സംഭവം.
കണ്ണപുരത്ത് വെച്ച് ട്രെയിനില്‍ നിന്ന് വീണ ഫവാസിനെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടു.
പുതിയങ്ങാടിയിലെ അബ്ദുറഹ്‌മാന്‍-ഫായിസ ദമ്പതികളുടെ മകനാണ്.
ഭാര്യ: ഫായിസ.
സഹോദരങ്ങള്‍: ഫാരിസ്, ഫസീല, ഫമീല
No comments
Post a Comment