Header Ads

  • Breaking News

    റെയ്ഡ്‌കോ ഫുഡ്സിന്റെ പുതിയ 20 ഉത്പന്നങ്ങള്‍ വിപണിലിറക്കി


    കണ്ണൂര്‍:റെയ്ഡ്‌കോ ഫുഡ്സിന്റെ പുതിയ 20 ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് മന്ത്രി കെ.രാധാകൃഷ്ണൻ നിര്‍വ്വഹിച്ചു. മുൻ എം.എല്‍ .എ എം.വി.ജയരാജൻ ഏറ്റുവാങ്ങി.
    ചടങ്ങില്‍ രാമചന്ദ്രൻ കടന്നപ്പള്ളി എം.എല്‍ .എ അദ്ധ്യക്ഷത വഹിച്ചു. മികച്ച വിതരണക്കാരനുള്ള ഉപഹാരസമര്‍പ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നിര്‍വ്വഹിച്ചു. മട്ടന്നൂര്‍ ഫാക്ടറിയിലെ തൊഴിലാളികളെ കേരള ദിനേശ് ചെയര്‍മാൻ പി.ദിനേശ് ബാബു ആദരിച്ചു. മാവിലായി ഫാക്ടറിയിലെ തൊഴിലാളികളെയും ആദരിച്ചു. റെയ്ഡ്‌കോ ചെയര്‍മാൻ എം.സുരേന്ദ്രൻ , റെയ്ഡ്‌കോ മാനേജിംഗ് ഡയറക്ടര്‍ സി പി.മനോജ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

    No comments

    Post Top Ad

    Post Bottom Ad