Header Ads

  • Breaking News

    സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ കൺസെഷൻ നിരക്ക് പ്രദർശിപ്പിക്കണം




    തിരുവനന്തപുരം: സ്വകാര്യബസുകളിൽവിദ്യാർഥികളുടെകൺസെഷൻ നിരക്ക്നിർബന്ധമായും പ്രദർശിപ്പിക്കണമെന്ന് എറണാകുളംകലക്ടറുടെനിർദേശം.വിദ്യാർഥികൾക്ക് ബസ്നിരക്കിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ സ്‌ക്വാഡ്പരിശോധനയും നടത്തും. വിദ്യാർഥികളുടെ യാത്രാസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കലക്ടർ എൻഎസ്.കെ.ഉമേഷിന്റെ അധ്യക്ഷതയിൽ ചേർന്നയോഗത്തിലാണ് തീരുമാനം.

    ബന്ധപ്പെട്ടഅതോറിറ്റികൾസമയംരേഖപ്പെടുത്തിയ കൺസെഷൻ കാർഡുകൾ വിതരണം ചെയ്യണമെന്നുംയോഗത്തിൽ നിർദേശിച്ചു. 

    രാവിലെ ആറ് മുതൽ വൈകീട്ട് ഏഴ് മണി വരെയാണ് വിദ്യാർഥി കൾക്ക്നിരക്കിളവുള്ളത്. വിദ്യാർഥികൾ വരിയായി നിന്ന് ബസുകളിൽ കയറണം. വാതിൽ അടക്കാതെ ബെല്ല് അടിക്കരുത്. ബസ് ജീവനക്കാരിൽ നിന്നുംവിദ്യാർഥികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് നേരിട്ടാൽബന്ധപ്പെട്ടവരുടെശ്രദ്ധയിൽപ്പെടുത്തണമെന്നും യോഗത്തിൽ നിർദേശിച്ചു.

    No comments

    Post Top Ad

    Post Bottom Ad