Header Ads

  • Breaking News

    തലശ്ശേരി കെൽട്രോണിൽ സീറ്റൊഴിവ്



    കെൽട്രോണിന്റെ തലശ്ശേരി നോളജ് സെന്ററിൽ ഗ്രാഫിക് ഡിസൈനിങ്, എഡിറ്റിങ് ആന്റ് ആനിമേഷൻ ഉൾപ്പെടുന്ന പ്രൊഫഷണൽ ഡിപ്ലോമ കോഴ്‌സുകളിലേക്കും ഡിപ്ലോമ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ്, ഡി സി എ, വേഡ് പ്രോസസിങ് ആന്റ് ഡാറ്റാ എൻട്രി, ടാലി വിത്ത് എം എസ് ഓഫീസ് കോഴ്‌സുകളിലും സീറ്റ് ഒഴിവുണ്ട്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതൽ വിവരങ്ങൾ കെൽട്രോൺ നോളേജ് സെന്റർ, മൂന്നാം നില, സഹാറ സെന്റർ, എ വി കെ നായർ റോഡ്, തലശ്ശേരി, എന്ന വിലാസത്തിൽ ലഭിക്കും. ഫോൺ: 0490 2321888, 9400096100

    No comments

    Post Top Ad

    Post Bottom Ad