മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ പഴയകാല മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ ആലംപാടി അബൂബക്കർ ഹാജി മരണപ്പെട്ടു
മുസ്ലിം ലീഗ് പ്രസ്ഥാനത്തെ നെഞ്ചിലേറ്റിയ പഴയകാല മുസ്ലിം ലീഗ് നേതാവും പൗരപ്രമുഖനുമായ ആലംപാടി അബൂബക്കർ ഹാജി മരണപ്പെട്ടു. മക്കൾ : മുഹമ്മദ് ഷെരീഫ് എ. (പത്താം വാർഡ് മുസ്ലിം ലീഗ് സെക്രട്ടറി),അബ്ദുല്ല,സൗദി-അൽ കോബാർ,അബ്ദുൽ ഖാദർ,നൗഷാദ്,ഹസൈനാർ, ഹുസൈനാർ,അബ്ദുൽ റഹിമാൻ ,ആയിഷ,സെക്കീന,
സാജിദ,സെലീന. മരുമക്കൾ :ഖാലിദ്,ഷെരീഫ്. റഷീദ്,ഹസ്സൻ,അബൂബക്കർ ഹാജിയുടെ നിര്യാണത്തിൽ അലംപാടി മുസ്ലിം ലീഗ് പത്താം വാർഡ് കമ്മിറ്റി അനുശോചിച്ചു
No comments
Post a Comment