പുതിയങ്ങാടി : ആറു വയസുകാരിയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.പുതിയങ്ങാടി പുതിയവളപ്പിൽ സുരേഷ് മീനയാടനാണ് അറസ്റ്റിലായത്. പഴയങ്ങാടി സി.ഐ ടി.എൻ. സന്തോഷ്‌കുമാറാണ് പ്രതിയെ പിടികൂടിയത്
No comments
Post a Comment