Header Ads

  • Breaking News

    കണ്ണൂർ ഗവ :മെഡിക്കൽ കോളേജ് സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനമേറ്റു




    പരിയാരം: പരിയാരം കണ്ണൂർ ഗവ :മെഡിക്കൽ കോളേജ് സെക്യുരിറ്റി ജീവനക്കാരൻ പി.പി സന്തോഷിന് മർദ്ദനമേറ്റു. ഹൃദയാലയ സി.സി.യു.വിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ബന്ധു സി.സി.യു.വിന്റെ അകത്ത് കടക്കാൻ ശ്രമിച്ചത് തടഞ്ഞതിനാണ് മർദ്ദിച്ചത്. സംഭവത്തിൽ വാരം സ്വദേശി മുസമ്മലിനെ പരിയാരം എസ്.ഐ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു

    No comments

    Post Top Ad

    Post Bottom Ad