Header Ads

  • Breaking News

    ലൈനിലൂടെ നടക്കുന്ന വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു ; പോലീസ് കേസെടുത്തു



    തളിപ്പറമ്പിൽ ദേശീയപാതയിൽ സീബ്രാ തളിപ്പറമ്പ് : തളിപ്പറമ്പിൽ ദേശീയപാതയിൽ സീബ്രാ ലൈനിലൂടെ നടക്കുന്ന വിദ്യാർത്ഥിനിയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചു. പോലീസ് കേസെടുത്തു.നരിക്കോട് സ്വദേശിനി പിവി അനന്യയ്ക്കാണ് പരിക്കേറ്റത്.
    ഗുരുതരമായി പരുക്കേറ്റ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ബൈക്കോടിച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു

    No comments

    Post Top Ad

    Post Bottom Ad