Header Ads

  • Breaking News

    ലാപ്‌ടോപ്പിന് അപേക്ഷ ക്ഷണിച്ചു



     


    കണ്ണൂർ | പ്ലസ് ടു മുതൽ മുകളിലോട്ട് പഠിക്കുന്ന വിദ്യാർഥികൾക്കും തൊഴിൽ ചെയ്യുന്നവർക്കും സബ്‌സിഡി നിരക്കിൽ ലാപ്‌ടോപ്പ് നൽകും. എച്ച് പി കമ്പനിയുടെ 40,000 രൂപയുടെ ലാപ്‌ടോപ്പ് 20,000 രൂപക്കാണ് നൽകുന്നത്.

    സ്വയം തൊഴിൽ ചെയ്യുന്നതിന് വ്യക്തികൾക്കും സംഘങ്ങൾക്കും തയ്യൽ മെഷീനും സബ്‌സിഡി നിരക്കിൽ നൽകും. സന്നദ്ധ സംഘടനകളുടെ ദേശീയ കൂട്ടായ്മയായ എൻ ജി ഒ കോൺഫെഡറേഷനാണ് വിവിധ കമ്പനികളുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് സംരഭകത്വ വികസന പദ്ധതി നടപ്പാക്കുന്നത്.

    കണ്ണൂർ തെക്കീ ബസാറിലെ എ പി ജെ അബ്ദുൾ കലാം ലൈബ്രറിയിലാണ് അപേക്ഷ നൽകേണ്ടത്.

    ഫോൺ: 9447372316

    No comments

    Post Top Ad

    Post Bottom Ad