Header Ads

  • Breaking News

    ഇരടട അസ. പലസ സപരണടയ തപഷ ബസമതറ ഐ പ എസസന നയമചച





    ഇരിട്ടി: ആസാം സ്വദേശിയും വയനാട് കൽപ്പറ്റ അസി.പൊലിസ് കമ്മീഷണറുമായ തപോസ് ബസുമതാറി ഐ പി എസ്സിനെ ഇരിട്ടി അസി. പൊലിസ് സൂപ്രണ്ടായി നിയമിച്ചു. ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി യായി ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിൽ നിയമിതനായിരുന്നു. ഈ  ഒഴിവിലേക്കാണ് 2019 ബാച്ച് ഐ പി എസ്സുകാരനായ തപോഷ് ബസുമതാറിയെ നിയമിച്ചത്


    No comments

    Post Top Ad

    Post Bottom Ad