Header Ads

  • Breaking News

    36 തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് പി എസ് സി വിജ്ഞാപനം.



    keralapsc.gov.in വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 16. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

    ഒഴിവുകൾ
    ജനറല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം): അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സംസ്‌കൃതം, അസിസ്റ്റന്റ് എന്‍ജിനീയര്‍ (ഇലക്ട്രിക്കല്‍), അസിസ്റ്റന്റ് എന്‍ജിനീയര്‍/ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ലക്ചറര്‍ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്, മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദ), സാനിട്ടറി കെമിസ്റ്റ്, മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍, മെക്കാനിക് പോലീസ് കോണ്‍സ്റ്റബിള്‍, ഹെറിറ്റേജ് ഡോക്യുമെന്റ ട്രാന്‍സ്ലേറ്റര്‍, ഷോഫര്‍ ഗ്രേഡ് II, അക്കൗണ്ടന്റ് ഗ്രേഡ് III, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, കുക്ക്, സ്റ്റോര്‍ കീപ്പര്‍, അക്കൗണ്ടന്റ്

    ജനറല്‍ റിക്രൂട്ട്മെന്റ് (ജില്ലാതലം): ഫുള്‍ ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു പി എസ്, ഫോറസ്റ്റ് ബോട്ട് ഡ്രൈവര്‍, പാര്‍ട്ട് ടൈം ജൂനിയര്‍, ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി), ഡ്രൈവര്‍ ഗ്രേഡ് കക (HDV) (വിമുക്തഭടന്മാര്‍ മാത്രം)

    സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (സംസ്ഥാന തലം): ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍ സ്റ്റാറ്റിസ്റ്റിക്‌സ് & ഇംഗ്ലീഷ് (പട്ടിക വര്‍ഗം മാത്രം), വനിതാ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ (സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് – പട്ടിക വര്‍ഗം മാത്രം)

    സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് (ജില്ലാതലം): ഫാര്‍മസിസ്റ്റ് ഗ്രേഡ് II (പട്ടിക വര്‍ഗക്കാര്‍ മാത്രം), ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്. 21 തസ്തികകളിലേക്കുള്ള എന്‍ സി എ വിജ്ഞാപനവും ഇതിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad