Header Ads

  • Breaking News

    വനിതകൾക്കായി തൊഴിൽ അഭിമുഖം ജൂലൈ 28ന്




    ആലക്കോട്: 28 ജൂലൈ 2023 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ ആലക്കോട് കല്ലൊടിയിൽ കട്ടക്കൽ ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ഗ്ലോറിയ എഡ്യൂക്കേഷന്റെ ഓഫീസിൽ വെച്ച് വിവിധങ്ങളായ തൊഴിൽ ഒഴിവുകളിലേക്ക് നിയമന ഇന്റർവ്യൂ നടത്തും.

    23 നും 45 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അവസരം. വിദ്യാഭ്യാസ യോഗ്യത ഇല്ല.

    ഓഫീസ് ജോബുകളിലും, ടെലികാളിങ് ജോബുകളിലും ആണ് നിയമനം.

    Landmark : Kattackal Building (Kallody)
    (Kallody Bus Stop ന് നേരെ എതിർവശത്തു ഉള്ള രണ്ട് നില ബിൽഡിംഗ്‌ കോംപ്ലക്സ് - രണ്ടാം നിലയിൽ)

    സംശയങ്ങൾക്ക്‌ 9497139103 എന്ന നമ്പറിൽ വാട്സാപ്പിൽ മാത്രം ബന്ധപ്പെടാം.

    ആലക്കോട് - കരുവഞ്ചാൽ സമീപ സ്വദേശികൾക്ക് മുൻഗണന.

    No comments

    Post Top Ad

    Post Bottom Ad