തിരുവനന്തപുരം: സംസ്ഥാനത്ത് ( വെള്ളി) പൊതു അവധി. മുഹറം പ്രമാണിച്ചാണ് അവധി ലഭിക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ ഓഫീസുകൾക്കും അവധി ബാധകം. നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ഇല്ലാത്തതിനാൽ ബാങ്കുകൾ സാധാരണ പോലെ പ്രവർത്തിക്കും.
No comments
Post a Comment