Header Ads

  • Breaking News

    വളപട്ടണം - കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള അഴീക്കൽ - മന്ന അണ്ടർ ബ്രിഡ്ജ് അടച്ചിടും




    വളപട്ടണം- കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള അഴീക്കൽ - മന്ന (വളപട്ടണം റോഡ് അടിപ്പാത) അണ്ടർ ബ്രിഡ്ജ് (ആർയുബി 1115) മെയ് 18ന് രാവിലെ ഒമ്പത് മണി മുതൽ രാത്രി 11 മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad