Header Ads

  • Breaking News

    കണ്ണൂർ-ആലപ്പുഴ എക്സ്പ്രെസ്സിന് തീ കൊളുത്തി – രക്ഷപെടാൻ ട്രെയിനിൽ നിന്നും ചാടിയ മൂന്ന് പേർ മരണപ്പെട്ടു


    കണ്ണൂർ-ആലപ്പുഴ എക്സ്പ്രെസ്സിന് തീ കൊളുത്തി – രക്ഷപെടാൻ ട്രെയിനിൽ നിന്നും ചാടിയ മൂന്ന് പേർ മരണപ്പെട്ടു.
    കണ്ണൂർ മട്ടന്നൂർ പാലോട്ടുപള്ളി ബദ്‌റിയ മൻസിലിൽ റഹ്മത്ത് (45), ഇവരുടെ സഹോദരി കോഴിക്കോട് ചാലിയം സ്വദേശി ജസീലയുടെ  മകൾ രണ്ടര വയസ്സുകാരി ഷഹ്‌റാമത്ത് കണ്ണൂർ സ്വദേശി നൗഫീഖ് എന്നിവരാണ് മരിച്ചത്..

    അജ്ഞാതൻ പെട്രോൾ ഒഴിച്ചതിനെത്തുടർന്ന് ട്രെയിൻ ആളിക്കത്തിയപ്പോൾ ജീവൻ ഭയന്ന് ട്രെയിനിൽനിന്ന് ചാടിയവരാണ് പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ മൂന്ന് പേരുമെന്ന് പോലീസ് പറഞ്ഞു.

    1 comment

    Unknown said...

    എന്തോന്ന് ന്യൂസാടേ ഇത്... തന്റെ ന്യൂസ് കണ്ടാൽ മരിച്ചവരാണ് പ്രതികളെന്ന് തോന്നിപ്പോകുമല്ലോ...
    ''ഇന്നലെ അജ്ഞാതൻ തീ കൊളുത്തിയപ്പോൾ രക്ഷപ്പെടാൻ വേണ്ടി ട്രെെനിൽ നിന്നും ചാടിയ മൂന്നു പേർ മരണപ്പെട്ടു.''
    ഇങ്ങനെ വേണം കൊടുക്കാൻ...

    Post Top Ad

    Post Bottom Ad