റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും തീപിടുത്തം-
ഇന്ന് രാത്രി എട്ടോടെയാണ് രണ്ടാമത്തെ പ്ലാറ്റ്‌ഫോമിന് സമീപം തീപിടിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ ഇത് മൂന്നാംതവണയാണ് തീപിടുത്തം നടക്കുന്നത്.
ഈ ഭാഗത്ത് മാലിന്യനിക്ഷേപം കൂടുതലാണ്.
ഇതിന് സാമൂഹ്യവിരുദ്ധര്‍ തീയിടുന്നതാണെന്നാണ് പോലീസ് പറയുന്നത്.
പയ്യന്നൂരില്‍ നിന്നും അസി.
സ്റ്റേഷന്‍ ഓഫീസര്‍ ഒ.സി.കേശവന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലെത്തിയ സംഘം തീയണച്ചുകൊണ്ടിരിക്കുകയാണ്.
സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.കെ.അജിത് കുമാര്‍, ഗ്രേഡ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ പി.രാഗേഷ്,
ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിതേഷ്, ഹോം ഗാര്‍ഡ് പുരുഷോത്തമന്‍ എന്നിവരും സംഘത്തിലുണ്ട്.

No comments
Post a Comment