Header Ads

  • Breaking News

    കാറിൽ മദ്യം കടത്തിയ യുവാവ് അറസ്റ്റിൽ




    മട്ടന്നൂർ: കാറിൽ മദ്യം കടത്തിയ യുവാവിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൊളപ്പ സ്വദേശി എ.വി.സുനീഷി (40) നെയാണ് എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ ആനന്ദകൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്. 20 കുപ്പി മദ്യം പിടികൂടി. മദ്യം കടത്താൻ ഉപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു. എക്സൈസ് ഓഫീസർമാരായ ടി.ഒ വിനോദ്, എം.പി ഹാരിസ്, കെ സുനീഷ്, എൻ ലിജിന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.


    No comments

    Post Top Ad

    Post Bottom Ad