തലശ്ശേരി :തലശ്ശേരിയിൽ പുതിയ ബസ്റ്റാൻഡിന്റെ പരിസരത്ത് വെച്ചാണ് വഴിയാത്രക്കാരനായ തിരുവങ്ങാട് സ്വദേശി ജയരാജ് എം ജി യുടെ ദേഹത്ത് ബസ് കയറിയിറങ്ങി ,ദാരുണാന്ത്യം സംഭവിച്ചത് .സംഭവത്തിൽ ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു
No comments
Post a Comment