പഴയങ്ങാടി : സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ (പഴയങ്ങാടി റെയിൽവെസ്‌റ്റേഷൻ, ) വിഷു-റംസാൻ കിറ്റ് , വിഷുകൈ നീട്ടത്തിന്റെയും വിതരണം നടന്നു. സെക്രട്ടറി സഫീർസി ആർ, പ്രസിഡണ്ട് എ ജാബിറിന് നൽകി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് , എ ജാബിർ അധ്യക്ഷത വഹിച്ചു. ശിവപ്രസാദ് ആശംസകളർപ്പിച്ച് സംസാരിച്ചു. സി ആർ സഫീർ സ്വാഗതവും, ഷിബു നന്ദിയും പറഞ്ഞു . മുപ്പത്തിയാറ് തൊഴിലാളികൾക്കാണ് കിറ്റും വിഷു കൈനീട്ടവും നൽകിയത്.
No comments
Post a Comment