ജില്ലയിൽ കോവിഡ് കേസുകൾ വർദ്ധിക്കുന്നു ;ആകെ 23 കോവിഡ് രോഗികൾ
കണ്ണൂർ :വെള്ളിയാഴ്ചത്തെ ഔദ്യോഗിക കണക്ക് പ്രകാരം കണ്ണൂരിൽ 23 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു .ജില്ലയിൽ കോവിഡ് കേസുകൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത നിർദ്ദേശം ആരോഗ്യ വകുപ്പ് നൽകി .ഗർഭിണികളും,കുട്ടികൾ ,പ്രായമായവർ എന്നിവർ മാസ്ക് ധരിക്ക ണം ,ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കി. കോവിഡ് സംശയമുള്ളവർ ക്വാറന്റൈനിൽ പ്രവേശിക്കണം തുടങ്ങിയ ജാഗ്രത നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് നൽകി

No comments
Post a Comment