മട്ടന്നൂർ: വയോധികയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാണലാട്ടെ പാറക്കണ്ടി ഇടക്കണമ്പേത്ത് ടി.കെ നാരായണി ആണ് മരിച്ചത്. നാരായണിയെ കാണാതായതിനെ തുടർന്ന് പരിശോധന നടത്തുന്നതിന് ഇടെയാണ് പാണലാട് കരിങ്കൽ ക്വാറിയിലെ വെള്ളക്കെട്ടിൽ മൃതദേഹം കണ്ടെത്തിയത്.
No comments
Post a Comment