Header Ads

  • Breaking News

    കൊട്ടിയൂരിൽ കശുമാവിൻ തോട്ടത്തിൽ നിന്ന് തീ പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു



    കൊട്ടിയൂരിൽ കശുമാവിൻ തോട്ടത്തിൽ നിന്ന് തീ പടർന്നു പിടിച്ച് വീട്ടമ്മ മരിച്ചു കണ്ണൂർ കൊട്ടിയൂർ ചപ്പമലയിലെ പൊന്നമ്മ ( 60) ആണ് പൊള്ളലേറ്റ് മരിച്ചത്.

    തോട്ടത്തിലെ കരിയിലകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ അബദ്ധത്തിൽ തീ പടരുകയായിരുന്നു. കശുമാവിൻ തോട്ടത്തിൽ തീ വീടിന് സമീപത്തേക്ക് പടരുന്നത് കണ്ട് ബോധരഹിതയായി വീഴുകയായിരുന്നു. ഇതിനിടെയാണ് ഇവർക്ക് പൊള്ളലേറ്റത്.

    No comments

    Post Top Ad

    Post Bottom Ad