തലശ്ശേരി -ഇരിട്ടി റോഡിൽ നടന്ന വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു
Type Here to Get Search Results !

തലശ്ശേരി -ഇരിട്ടി റോഡിൽ നടന്ന വാഹനാപകടത്തിൽ രണ്ടുപേർ മരണപ്പെട്ടു

കണ്ണൂർ :ഉളിയിൽ തലശ്ശേരി-ഇരിട്ടി റോഡിൽ ചെങ്കൽ ലോറിയും,കാറും കൂട്ടിയിടിച്ച്  

 കാറിലുണ്ടായിരുന്ന രണ്ടുപേർ മരണപ്പെട്ടു .

തലശ്ശേരി വടക്കുമ്പാട് നെട്ടൂരിലെ പിലാക്കൂൽ അബ്ദുൽ റൗഫ് ,സഹോദരീ ഭർത്താവ് അബ്ദുൽ റഹീം എന്നിവരാണ് മരണപ്പെട്ടത് . വീട്ടിൽ നിന്നും കർണാടക- കുടകിലേക്ക് വ്യാപാ രാവശ്യത്തിന് പുറപ്പെട്ട ഇവരുടെ കാർ ഉളിയിൽ പാലത്തിന് സമീപം ചെങ്കൽ ലോറിയുമായി ഇടിക്കുകയായിരുന്നു .


Tags

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

Below Post Ad