Header Ads

  • Breaking News

    കണ്ണൂർ സ്വദേശികളുൾപ്പെടെയുള്ള കവർച്ച സംഘം ഗോവയിൽ അറസ്റ്റിൽ

    പനാജി: മലയാളികള്‍ അടങ്ങുന്ന മോഷണ സംഘത്തെ ഗോവയില്‍ പിടികൂടി. ടൂറിസ്റ്റുകളുടെ പണവും മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഉപകരണങ്ങളും മോഷ്ടിക്കുന്ന സംഘത്തെയാണ് പൊലീസ് പിടികൂടിയത്.

    കണ്ണൂർ സ്വദേശി കളായ. ഷരീഫ് റഹ്മാൻ (45), ശ്രീതു കുമാർ (30), കർണാടക കുടക് സ്വദേശി  ഷാജി മാധവൻ (42) എന്നിവരാണ് അറസ്റ്റിലായത്. 

    ഇവര്‍ സ്ഥിരം മോഷണസംഘമാണെന്നാണ് ഗോവ പൊലീസ് നല്‍കുന്ന വിശദീകരണം. നിരവധി പരാതികള്‍ വന്നതോടെ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതോടെയാണ് ഇവര്‍ കുടുങ്ങിയത്.

    No comments

    Post Top Ad

    Post Bottom Ad