Header Ads

  • Breaking News

    ഏഴോം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്കുള്ള യൂണിഫോം വിതരണം ചെയ്തു..




    ഏഴോം ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനയ്ക്കുള്ള യൂണിഫോം വിതരണം ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. പി.ഗോവിന്ദൻ നിർവ്വഹിച്ചു. വൈസ് പ്രസിഡണ്ട് ശ്രീമതി കെ.എൻ. ഗീത, വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.കെ.പി. അനിൽകുമാർ, വാർഡ് മെമ്പർമാരായ ശ്രീ. എൻ. ഗോവിന്ദൻ , കെ.വി.രാജൻ, പി.സജിത അസിസ്റ്റൻ്റ് സെക്രട്ടറി ഷൈജു.സി തുടങ്ങിയവർ പങ്കെടുത്തു.

    No comments

    Post Top Ad

    Post Bottom Ad