കൊല്ലത്ത് നിന്ന് നാടുവിട്ട 5 വിദ്യാർത്ഥികളെ റയിൽവേ പോലീസിന്റെ സമയോചിത ഇടപെടൽ കാരണം കണ്ണൂരിൽ വെച്ച് കണ്ടെത്തി.
കണ്ണൂർ:കൊല്ലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും കാണാതായ 5 വിദ്യാർത്ഥികളെ റയിൽവേ പോലീസിന്റെ സമയോജിത ഇടപെടൽ കാരണം കണ്ണൂർ റയിൽവേ സ്റ്റേഷനിൽ വെച്ച് കണ്ടെത്തി .ചാത്തന്നൂർ പോലീസിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊല്ലത്ത് നിന്നും ഊട്ടിയിലേക്ക് എസ് എസ് എൽ സി പരീക്ഷക്ക് ശേഷം പുറപ്പെട്ട 5 വിദ്യാർത്ഥികളെ കണ്ണൂർ റയിൽവേ പോലീസിന്റെ സമയോചിത ഇടപെടൽ കൊണ്ട് കുട്ടികളെ നിസാമുദ്ധീൻ എക്സ്പ്രെസ്സിൽ വെച്ച് കണ്ടെത്തി .കുട്ടികളെ ചൈൽഡ് ലൈനിന് കൈമാറി

No comments
Post a Comment